വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ചവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഞെട്ടിച്ചവൻ

ലോകം ഭീതിലാണ്ടു
കോറോണയെന്നാരു രോഗം
മരണം എട്ടായിരം കടന്നു
എന്നാൽ രോഗികൾ നിരവധിയാണേ
പെട്ടൊന്നൊരു ലോക്ഡൗഞെത്തി
സിനിമ സീരിയൽ എല്ലം നിർത്തി
കൂടെ ജനതാ കർഫ്യൂ എത്തി
റോഡിൽ പോലീസ് ചെക്കിങ്ങ് എത്തി
ഷോപ്പിംങ്ങ് മാളുകൾ അടഞ്ഞു തുടങ്ങി
പോരാട്ടത്തിൽ ഡോക്ടർ മാരും
പിടിച്ചു കെട്ടാൻ കേരളമാകെ
കൈ കൂപ്പിടാം ആ മാലാഖമാരെ.

അഭിരാം.ടി.കെ
2 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത