ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ രോദനം | color= 5 }} <poem> <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ രോദനം
 


ഹേ, പ്രകൃതി......... പച്ച പട്ടാർന്ന പഞ്ചവർണ്ണക്കിളി നീ ഭൂമിദേവി തൻ വരദാനമേ.. നിൻ ദുരിതങ്ങൾ എന്ന് തീരും ? ദൈവത്തിൻ അൽഭുത സൃഷ്ടിയാം മനുഷ്യനോ അറിയുന്നില്ല നിൻ പ്രകാശം മനുഷ്യൻ്റെ ചെയ്തിയാൽ നശിക്കുന്നത് നീയോ... മാനവരാശി യോ... നീ അറിയുക മനുഷ്യൻ നിൻ സമ്പൽ സമൃദ്ധിയെ തളച്ചു കെട്ടും. ഒരുനാൾ നിൻ്റെ രോദനങ്ങളാം പ്രളയവും സുനാമിയും വന്ന് ദുരിത കടലിലേക്ക് യാത്രയാകും മനുഷ്യർ.......... അറിയുക നീ എന്ന പ്രതിഭാസം... പ്രകാശം............. ലോകത്തിൻ വെളിച്ചം.

$
Nikita.k
7 B ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത