ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=3 }} <center> <poem> പ്രകൃതി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി മനോഹാരിയാണ്
വൃക്ഷലതാദികളാൽ അവൾ ശോഭിതയാണ്.
എങ്ങും പുഞ്ചിരിക്കുന്ന പൂക്കൾ.
ആടിപ്പാടുന്ന പുഴയും അരുവിയും,
അവളിൽ അഴക് ഉണർത്തുന്നു.
കിളികളുടെ കളകള നാദമുയരുന്നു.
പ്രകൃതി എന്ന അമ്മയെ,
കാത്തീടാം നമുക്കെന്നെന്നും.
 

അനാമിക
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത