Schoolwiki സംരംഭത്തിൽ നിന്ന്
വിലാപം
ഭുമിദേവി കേഴുന്നു.....
വരണ്ടുണങ്ങിയ പുഴകളായി......
വിണ്ടുകിറുന്ന
വയലുകളായി....
കത്തിയമരുന്ന
കാടുകളായി.....
കണ്ണിരുപ്പു രുചിക്കുന്ന
നാവുകളായി....
ഭുദേവി പിന്നെയും കേഴുന്നു............
മഹാപൃളയത്തിലൊലിച്ച്
പോവുന്ന മലകളായി....
തിരമാലകളായി ആർത്തലച്ചെത്തുന്ന
മഹാസമുദൃമായി.....
|