ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/ഒരുമയോടെ
ദൃശ്യരൂപം
ഒരുമയോടെ
നാം ഒന്നായി ചേർന്നു ' കൈകാലുകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചീടണം ഡോക്ടർക്കും നേഴ്സുമാർക്കും പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒരായിരമഭിനന്ദനങ്ങൾ ജാഗ്രതയോടെ സുരക്ഷയോടെ വീട്ടിൽ തന്നെ നിൽക്കണം നമ്മളെല്ലാം ഒരുമയോടെ സഹകരിച്ചീടണം' |