സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23229 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ
ശുചിത്വം ശീലമാകാം
ഇടയ്ക്ക് കൈകൾ കഴുകാം
തിരുത്താം നമുക്ക് ഈ മഹാമാരിയെ
മനുഷ്യനു മുകളിൽ വിജയം തീർക്കുന്ന
മഹാമാരികളെ പൊട്ടിച്ചെറിയണം
ശുചിത്വം എന്ന പടവാളാൽ



ജീവൽ ടോം എം ജെ
1 എ സെന്റ് മേരീസ് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത