കണ്ണിനുകാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ കീടാണു. നാട്ടാരെയെല്ലാം പേടിപ്പിക്കും. ഇത്തിരിക്കുഞ്ഞൻ കീടാണു. കൈകഴുകിയാൽ ഓടിപ്പോകും. ഇത്തിരിക്കുഞ്ഞൻ കീടാണു. അകലം കാട്ടിയാൽ ഓടിപ്പോകും. ഇത്തിരിക്കുഞ്ഞൻ കീടാണു. മാസ്ക്ക് വെച്ചാൽ ഓടിപ്പോകും. ഇത്തിരിക്കുഞ്ഞൻ കീടാണു. മലയാളികൾ നാം ഒന്നിച്ചുനിന്നാൽ. ഓടിപ്പോമേതു കീടാണുവും.