മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരുണ്ട്

{BoxTop1 | തലക്കെട്ട്= ആരുണ്ട് | color= 4 }}

<poem>

അത്തിമരത്തിൽ ആരാണ് തത്തി കളിക്കും തത്തമ്മ ഛിൽ ഛിൽ പാടും ക‍‍ഞ്ഞണ്ണാൻ മൂ.... മൂ....മൂളും.മൂങ്ങച്ചൻ... പമ്മി ഇരിക്കും പൂച്ചമ്മ കാ....കാ.... വിളിക്കും കാക്കച്ചി

<poem>

{{BoxBottom1 | പേര്= ശ്രീയാദിത | ക്ലാസ്സ്= 2 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ | സ്കൂൾ കോഡ്= 13345 | ഉപജില്ല=കണ്ണൂർ നോർത്ത് | ജില്ല=കണ്ണൂർ

color=3 
തരം= കവിത