21:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്മയുള്ള നാട് | color=1 }} <center> <poem> അട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അട്ടപ്പാടി എന്നൊരു നാടുണ്ട്
അവിടെ മാനം മുട്ടണ മലകളുണ്ടേ
കളകളം പാടണ കിളികളുണ്ടേ,
കുളിരു കോരണ പുഴകളുണ്ടേ,
പുഴകൾ നിറയെ മീനുണ്ടേ.
പുഴയിൽ നിറയെ കയമാണേ,
അവിടെ മണ്ണിന്റെ മണമുള്ള,
നന്മയുള്ള ആദിവാസി മനുഷ്യരുണ്ട്.
അഹല്യ ബി ആർ
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത