അട്ടപ്പാടി എന്നൊരു നാടുണ്ട്
അവിടെ മാനം മുട്ടണ മലകളുണ്ടേ
കളകളം പാടണ കിളികളുണ്ടേ,
കുളിരു കോരണ പുഴകളുണ്ടേ,
പുഴകൾ നിറയെ മീനുണ്ടേ.
പുഴയിൽ നിറയെ കയമാണേ,
അവിടെ മണ്ണിന്റെ മണമുള്ള,
നന്മയുള്ള ആദിവാസി മനുഷ്യരുണ്ട്.
അഹല്യ ബി ആർ
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത