ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

 
ശുചിത്വമില്ല നാട്ടിലിന്ന്
രോഗം വന്നേ കൂട്ടരേ
ലോകം മുഴുവൻ കീഴടക്കി
കോവിഡ് വൈറസ് വന്നെത്തി
     കോവിഡ് കാരണം സ്കൂളുകൾ അടച്ചേ
     പിള്ളേരെല്ലാം വീടിനുള്ളിൽ
     നമ്മുടെ നാടിനെ രക്ഷിക്കാൻ
     ഒന്ന് ചേർന്ന് കൈ കോർക്കാം
നമ്മളെല്ലാം ഒന്നുചേർന്ന്
വീടും പരിസരവും വൃത്തിയാക്കി
വന്ന രോഗത്തെ ഓടിച്ചേ
നമ്മൾ വന്ന രോഗത്തെ ഓടിച്ചേ

മിഥില.വി.എസ്
I A മിഥില.വി.എസ് നെയ്യാറ്റിൻകര കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത