Stalbertslps/രോഗവിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stalbertslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗവിമുക്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗവിമുക്തി

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടേണം
വാഴയരികിലോ ചപ്പും ചവറും വേണ്ടേ വേണ്ട
ഓടകളിലും അത് വേണ്ടേ വേണ്ട
കൊതുകുകളുടെയും ജീവികളുടെയും ശല്യം കുറച്ചീടാം അങ്ങനെ
സൂക്ഷിച്ചീടാം നമുക്ക് വീടും പരിസരവും
അണുവിമുക്തമാക്കിടാം നമുക്കെല്ലാം
എങ്കിലോ നമുക്ക് പ്രതിരോധിച്ചിടാം രോഗങ്ങളെ
നാട്ടുകാരേ ഒന്നിച്ചിടു
രോഗത്തെ അകറ്റിടു
 

ജിൻസി എൽ
4 സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Stalbertslps/രോഗവിമുക്തി&oldid=775942" എന്ന താളിൽനിന്ന് ശേഖരിച്ചത്