ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി/അക്ഷരവൃക്ഷം/ മാമ്പഴം

21:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴം

    മുറ്റത്തുണ്ടൊരു മൂവാണ്ടൻ മാവ്
   മാവ് നിറയെ മാമ്പഴം മാമ്പഴം തിന്നാനാളുണ്ടേ
അണ്ണാരക്കണ്ണനും പക്ഷികളും
പിന്നെ ഞാനും കൂട്ടുകാരും.

അബി കൃഷ്ണ.
3 A ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത