ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി/അക്ഷരവൃക്ഷം/ മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴം

    മുറ്റത്തുണ്ടൊരു മൂവാണ്ടൻ മാവ്
   മാവ് നിറയെ മാമ്പഴം മാമ്പഴം തിന്നാനാളുണ്ടേ
അണ്ണാരക്കണ്ണനും പക്ഷികളും
പിന്നെ ഞാനും കൂട്ടുകാരും.

അബി കൃഷ്ണ.
3 A ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത