പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/കരുത്തിന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുത്തിന്റെ കേരളം | color= 3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുത്തിന്റെ കേരളം


പാട്ടകൾ മുട്ടി പ്രചോദനമേകി നാം
വൈദ്യുതി വിളക്കുകൾ അണച്ചു നാം
മെഴുകുതിരികൾ തെളിച്ചു നാം
ഭാരത ഐക്യം കാട്ടി നാം

നിപ്പയെ തുരത്തിയ കേരളം
രണ്ട് പ്രളയങ്ങളെ അതിജീവിച്ച കേരളം
മരട് ഫ്ലാറ്റുകൾ പൊളിച്ച കേരളം
കോറോണയെ തുരത്തുമെന്നത് നിശ്ചയം.
 

അയോണ പി .പി
2 A പാലയാട് ബേസിക് യു .പി സ്കൂൾ , തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത