പുതിയൊരു രോഗം
പുതിയൊരു ഭാവം
പുതിയൊരു സംസ്കാരം
കൊറോണ്ട എന്നതിൻ നാമം മാത്രം
ഭാവം വ്യത്യസ്തം
അനവധി നിരവധി ജീവനെടുത്തു
ലോകം മുഴുവൻ വ്യാപിച്ചു
രാജ്യം മുഴുവൻ ലോക ഡൗണായി
രോഗത്തെ തടയാൻ ഈ രോഗത്തെ തടയാൻ
ജനങ്ങൾ ഒന്നായി വീട്ടിൽ ഇരിപ്പൂ
ജീവൻ നിലനിർത്താൻ ജീവൻ നിലനിർത്താൻ
മാസ്ക് ധരിച്ച് കൈകൾ കഴുകി
രോഗത്തെ തടയാം ഈ രോഗത്തെ തടയാം
പുതിയൊരു രോഗം
പുതിയൊരു ഭാവം
പുതിയൊരു സംസ്കാരം
കൊറോണ്ട എന്നതിൻ നാമം മാത്രം
ഭാവം വ്യത്യസ്തം