സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= kovid-19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
kovid-19

വേണ്ട വേണ്ട ഭയം വേണ്ട
കോവി ഡി നെ ജയിച്ചിടാൻ
ജാഗ്രത മതി,
ഭീതി തെല്ലും വേണ്ട
മുൻകരുതലുകൾ വേണം നമുക്ക് ഏവർക്കും
നല്ല ആരോഗ്യത്തിനായ്
നാടിൻരക്ഷയ്ക്കായ് പ്രാർത്ഥിച്ചിടാം

ഷോൺ
8 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത