Stalbertslps/സുന്ദരഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stalbertslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരഭൂമി

പരിസരം വൃത്തിയായി സൂക്ഷിക്കേണം
എന്നും നമ്മൾ
രോഗപ്രതിരോധത്തിനത്തു നമ്മെ
സഹായിച്ചിടും

മണ്ണ്, ജലം, വായു ഇവ സംരക്ഷിക്കേണം
എന്നും നമ്മൾ
മനുഷ്യന്റെ നിലനിൽപ്പിനു
അത് അത്യാവശ്യമാണ്

പ്ലാസ്റ്റിക്കുകളുപേക്ഷിക്കാം, പ്രകൃതി
നൽകുന്നതൊക്കെ ഉപയോഗിക്കാം
ചിരട്ടകൾ, പ്ലാസ്റ്റിക്കുകൾ, ടയറുകൾ എന്നിവയിൽ
വെള്ളം കെട്ടി നിൽക്കുന്നതൊഴുവാക്കിടം

മലിനജലത്തിലൂടെ പെരുകുന്ന
രോഗാണുക്കളെ
പരിസര ശുചിത്വത്തിലൂടെ
ഒഴുവാക്കീടാം

ആഴ്ചയിലൊരു ദിവസം
ട്രൈഡേ ആചരിച്ചെന്നാൽ
കൊതുകുകളെ നാട്ടിൽനിന്നും
തുരത്തിയോടിക്കാം

സോനാ എസ് എസ്
3 സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Stalbertslps/സുന്ദരഭൂമി&oldid=775442" എന്ന താളിൽനിന്ന് ശേഖരിച്ചത്