G B B L P S Anchuthengu/അക്ഷരവൃക്ഷം/നിനച്ചിരിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42201 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിനച്ചിരിക്കാതെ | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിനച്ചിരിക്കാതെ

ഞാൻ പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ആ അവധിക്കാലം വന്നു ചേർന്നത്. അവധിക്കാലം എനിക്കിഷ്ടമായിരുന്നു, എന്നാൽ പ്രതീക്ഷിക്കാതെ പെട്ടെന്നെത്തിയ ഈ അവധിക്കാലം എന്റെ മനസ്സിൽ ചെറിയ വേദനകളുണ്ടാക്കി. എന്റെ കൂട്ടുകാരെ പെട്ടെന്ന് നഷ്ടപെട്ടതുപോലെ തോന്നി. ഇനിയൊരിക്കലും എനിക്ക് എന്റെ സ്കൂളിലേക്ക് പോകാൻ പറ്റില്ല. ഇനി ഞാൻ പുതിയ സ്കൂളിലേക്കാണ് പോകുന്നത്. പുതിയ സ്കൂളില്പോകുന്നതും എനിക്ക് ഇഷ്ടമായിരുന്നു, എന്നാൽ ഇത്ര പെട്ടന്ന് വേണ്ടിയിരുന്നില്ല.
 

മാനസ എം
4 A ജി ബി ബി എൽ പി എസ് , അഞ്ചുതെങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ