ദിനവും രാവിലെ ഉണരേണം പല്ലുകൾ നന്നായ് തേയ്ക്കേണം രാവിലേം രാത്രിയും തേയ്ക്കേണം രണ്ടു നേരം കുളിക്കേണം നന്നായ് തേയ്ച്ചു കുളിക്കേണം ശുചിയാക്കേണം കൈയും വായും ആഹാരത്തിനു മുമ്പും പിമ്പുo ആഴ്ചയോടാഴ്ച നഖം വെട്ടേണം വസ്ത്രം വൃത്തിയായി ഇരിക്കേണം വീട് പരിസരവും ശുചിയാക്കേണം വൃത്തിയായി നടക്കേണം