ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സങ്കടം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സങ്കടം


  • സങ്കടം*


മുറ്റത്തെ മുല്ലയിൽ
പൂവിരിഞ്ഞു
വെള്ള നിറമുള്ള
പൂവിരിഞ്ഞു
ചെടിയിൽ പൂവ്
ചിരിച്ചു നിന്നു
ഞാനൊന്ന്‌ തൊട്ടപ്പോൾ
പൂവ് വീണു

 

മുഹമ്മദ് സിദാൻ
1 B എ.എം.എൽ.പി.എസ്. പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത