എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പ്രപഞ്ചം

21:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം | color=2 <!-- color - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രപഞ്ചം


പഠിക്കുക പഠിക്കുക മനുഷ്യരേ
പലമാറ്റമെന്നോർക്കുക
പുതിയ ജീവിതം പഠിക്കുവാൻ
പ്രപഞ്ചമൊരുക്കിയ പണിയിത്
പ്രപഞ്ചമെന്നത് സത്യം
പ്രകൃതിയെന്നത് ജീവിതം
ഭൂമിഎന്നത് സ്വർഗ്ഗവും
എല്ലാവര്ക്കും ഒരുമയോടെ
ഒന്നായ് നിന്ന് പ്രവർത്തിക്കാം
നാം ഒന്ന് നമ്മളൊന്ന്
പ്രപഞ്ച സർവ ജീവജാലങ്ങളും
ഭൂമിദേവിക്ക്‌ തുല്യരത്രെ
 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത