ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/നമ്മൾ ഭയക്കേണ്ട കോവിഡിനെ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നമ്മൾ ഭയക്കേണ്ട കോവിഡിനെ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ഭയക്കേണ്ട കോവിഡിനെ

ലോകം വിറയ്ക്കുന്ന

കോവിട് ഭീതിയിൽ

കൈകഴുകിക്കുന്ന അമ്മ

മാസ്ക് കെട്ടിത്തരുന്നച്ചൻ

ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട

മുത്തേ.., നമുക്ക്

രക്ഷപെടാമെന്നേൻ

പ്രിയ മുത്തച്ഛൻ ..