20:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കളിചിരിയില്ലാതെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സന്തോഷമില്ലെനിക്കീ വേനലവധി
സങ്കടം മാത്രം തരുന്നൊരീ കാലം
കളിക്കൂട്ടുകാരോട് ഒരുമിച്ചിരിക്കാൻ
കഴിയാത്തതെന്തൊരു കഷ്ടമാണമ്മേ
നല്ല ദിനങ്ങൾ കൊഴിഞ്ഞുപോകന്നു
നല്ലൊരു നാളേക്കായി കാത്തിരിക്കുന്നു
പള്ളിക്കൂടത്തിൻ പടിവാതിലെത്താൻ
എൻ പിഞ്ചുപാദം കൊതിച്ചിരിക്കുന്നു
ശ്രീനന്ദ.എ.ആർ
1 A ഗവ.എൽ.പി.എസ്.ചാങ്ങ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത