പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/ലേഖനം
ലേഖനം
രാജ്യം ആകമാനമുള്ള lock down 2020 മെയ് 3 വരെ നീട്ടിയിരിക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ?പ്രാദേശിക അധികാരികൾ വച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായ ആവശ്യ സാധനങ്ങൾ വാങ്ങുന്നതു തുടങ്ങിയ ഒഴിവാക്കാനാവാത്ത കാര്യങ്ങൾക്കൊഴികെ ഈ lock down കാലത്ത് നമ്മളെല്ലാഴ് - പ്പോഴും വീടിനുള്ളിൽ കഴിഞ്ഞിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു. വീട്ടിനുള്ളിൽ കഴിഞ്ഞുക്കൊണ്ട് സർക്കാർ നൽകിയിരിക്കുന്ന ഈ മാർഗനിർദേശവുമായി സഹകരിക്കുക. വീട്ടിലിരുന്നുക്കൊണ്ട് തന്നെ സ്കൂൾ പ്രവർത്തനങ്ങൾ ചെയ്യാം.കൊറോണയെ കേരളം നേരിടുക തന്നെ ചെയ്യും. ഭയമല്ല😟 ജാഗ്രതയാണ്🧐 വേണ്ടത്............
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ