ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തം

ഒരു ഗ്രാമം അവിടെ കളിച്ച‍ും ആടിയ‍ും പാടിയ‍ും ഉല്ലസിച്ച‍ും നടക്കുന്ന ക‍ുട്ടികൾ ,
അവര‍ുടെ സന്തോഷങ്ങൾക്കൊപ്പം ച‍ുവട‍ുകൾക്ക‍ു മാധ‍ുര്യം നൽകി അവരുടെ മാതാപിതാക്കൾ,
അങ്ങനെ സന്തോഷവ‍ും, സമ‍ൃദ്ധിയ‍ും നിറഞ്ഞ ഓണവ‍ും വിഷ‍ുവ‍ും ക്രിസ്ത‍ുമസ‍ും, റംസാന‍ും അങ്ങിനെ പല ആഘോഷങ്ങള‍ും കടന്ന‍ു പോയി,
അതിനിടെ ഒരസ‍ുരനെ പോലെ, ഒരു ഉൽക്കയെന്നോണം ഒരു വിപത്ത് ആ ഗ്രാമത്തിൽ പതിച്ച‍ു,
ആ ഗ്രാമത്തെ നശിപ്പിച്ച ആ വൈറസായിര‍ുന്ന‍ു കോ‍വിഡ് - 19 ,
തങ്ങള‍ുടെ ഗ്രാമത്തെ ആ വൈറസ് വിട്ട‍ു പോക‍ുമെന്ന‍ും ആ പഴയ കളിയ‍ും ചിരിയ‍ും തിരിച്ച‍ു വര‍ുമെന്ന‍ും ആ ഗ്രാമം ഇപ്പോഴ‍ും വിശ്വസിക്ക‍ുന്ന‍ു

ശ്രീലക്ഷ‍്‍മി. കെ. ആർ.
6 എ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, എളങ്ക‍ുന്നപ്പ‍ഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ