ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം

ഒരു ദിവസം ഒരു കുട്ടി കളി കഴിഞ്ഞിട്ട് കൈയും കാലും കഴുകാതെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു.രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് പനി വന്നു. ഡോക്ടറെ കാണിച്ചപ്പോൾ വൃത്തിയില്ലാത്തതു കൊണ്ടാണ് അസുഖം വന്നത് എന്ന് പറഞ്ഞു.കൈയും കാലും സോപ്പിട്ട് 20 സെക്കൻ്റ് വൃത്തിയായി കഴുകയതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ.

ആഗ് നേ കാശിനാഥൻ
2 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ