Govt. LPS Changa/അക്ഷരവൃക്ഷം/ മാലാഖ കൂട്ടുകാർ

20:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖ കൂട്ടുകാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖ കൂട്ടുകാർ

ലോകം മുഴുവൻ കൊറോണ
രക്ഷിക്കാനായി ഡോക്ടറുണ്ട്
മാലാഖ പോലെ നഴ്‌സുമാരും
സംരക്ഷിക്കാൻ പോലീസുണ്ട്
മുന്നിൽ നില്ക്കാൻ സർക്കാരും
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം
അകലം നമുക്ക് പാലിക്കാം
തുരത്തീടാം കൊറോണയെ
രക്ഷിച്ചീടാം രാജ്യത്തെ
ഒറ്റക്കെട്ടായി നിന്നീടാം
 

കൃഷ്ണദേവ് .എസ്
1 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത