20:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേണം ശ്രദ്ധ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് വേണ്ടത് ശുചിത്വം
കൈയും മുഖവും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ഉപയോഗിച്ചീടാം
വീട്ടിലും നാട്ടിലും
അകലം പാലിച്ചീടാം
മാസ്ക്കുകൾ ധരിക്കാം
വ്യക്തി ശുചിത്വം പാലിച്ചീടാം
തൻസീന.എ
1 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത