ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം
ദൃശ്യരൂപം
ജീവനെ നശിപ്പിക്കാൻ, ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്. വർഗ്ഗമില്ല, വർണ്ണമില്ല, എല്ലാവരിലും അലിഞ്ഞു ഞാൻ. മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ വലഞ്ഞു, കണ്ണീരുകൾ ഏറെയായി!
ചൈനയിലെ വൂഹാനിലെൻ-
ജനനം,അവിടെന്ന് പടർന്നു
പന്തലിച്ചു ലോകം ചുറ്റിനടന്നു
അവരെന്നെ വിളിച്ചു
"മഹാമാരി" ...
പക്ഷെ, എന്നെകണ്ടവർ- ഭയന്നില്ല, എതിർത്തുനിന്നു. പതുക്കെ ഞാനകന്നു കണ്ണീരോടെ...
ആരുമെന്നെ മറക്കില്ല
മറക്കാൻ കഴിയുകയുമില്ല.
ഞാനെന്ന "കൊറോണ"യെ
- ഗൗരികൃഷ്ണ കെ എസ്സ്
VIII E,
GGHSS School
ചേർത്തല
ആലപ്പുഴ.