ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <center> <poem> വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വരുവിൻ വരുവിൻ പ്രീയ കൂട്ടുകാരെ നമുക്കൊന്നു ചേർന്നിടാം
നമ്മുടെ വീടും സ്കൂളും പരിസരവും ശുചിത്വമാക്കുവാൻ നമുക്കൊന്നു ചേർന്നിടാം
ശീലമാക്കാം ശുചിത്വം, പാലിച്ചീടാൻ നമുക്കൊന്നു ചേർന്നിടാം
ആരോഗ്യം നേടാം നല്ലൊരു നാളേക്കായ് നമുക്കൊന്നു ചേർന്നിടാം
വരുവിൻ വരുവിൻ പ്രീയ കൂട്ടുകാരെ നമുക്കൊന്നു ചേർന്നിടാം.
 

വൈഗ ആർ ജെ
ഒന്ന് ഡി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത