നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷംകൊറോണ/

19:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> അതിജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അതിജീവിക്കും കൊറോണയെ
ഒന്നായ് നമ്മൾ അതിജീവിക്കും
വീട്ടിലിരിക്കുക കൂട്ടുകാരേ
നമ്മുടെ നാടിനെ രക്ഷിക്കാൻ
തടഞ്ഞിടാമീ മഹാമാരിയെ
പോരാടീടാം ജനങ്ങളേ
പ്രതിരോധിക്കാം ഒന്നായ്
ഒഴിവാക്കീടാം യാത്രകൾ
കുറച്ചുകാലം വീട്ടിലിരിക്കാം
നല്ലൊരു ഭാവി പണിതെടുക്കാൻ
കൈകൾ കാലുകൾ കഴുകീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
ജാഗ്രതയോടെ ജീവിക്കാം

 

തൻമയ. കെ.വി
4എ കൊവൂർ. എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത