ജി.എൽ.പി.എസ് ആലങ്കോട്
| ജി.എൽ.പി.എസ് ആലങ്കോട് | |
|---|---|
| വിലാസം | |
ആലംകോട് ആലങ്കോട് , ചങ്ങരംകുളം , 679585 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 9847916974 |
| ഇമെയിൽ | headmasteralankode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19021 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | Primary |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശശികല |
| അവസാനം തിരുത്തിയത് | |
| 18-04-2020 | GLPS ALANKODE |
ചരിത്രം
110 വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 110 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.
== ഭൗതികസൗകര്യങ്ങൾ ==സ്ഥാപിതം-1906