എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ട്
അതിഭീകരനാം കൊറോണയുണ്ടിപ്പോൾ
കാട്ടുതീയായ് പടർന്നവൻ നാടെങ്ങും
നിരത്തി ഭരിക്കുന്നു ജനഭീതിയായ്
മാനവരാശിയെ പിടിച്ചുലയ്‌ക്കുന്ന
കേമനാണിപ്പോൾ കൊറോണ വ്യാധി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
ഭീകരനാണല്ലോ കൊറോണയിപ്പോൾ
സാനിറ്ററൈസും മാസ്‌കുമായി ജീവിതം
മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ
ലോക്ക് ഡൗണും കർഫ്യൂമുമായി ജനങ്ങൾ
വീടിനകത്ത് ഒതുങ്ങിടുന്നു

അഭിനവ് എം എ
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത