ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഇലകളില്ലെങ്കിലോ ശ്വാസമില്ല
ജലമില്ലെങ്കിലോ ജീവനില്ല
ഇവയില്ലാതെ ഒന്നുമില്ല
ലക്ഷവു൦ കൊടിയും ലക്ഷ്യമാക്കുന്ന നാ൦
ലളിതമായുള്ള ഒരു കാര്യമോർക്കാൻ
ഇവ രണ്ടുമില്ലെകിൽ ജൻമമില്ല
ശ്വാസം നിലയ്ക്കാതിരുന്നിടാനോ
ആശ്വാസമാകുന്ന തണലേൽക്കാ൦
 

ആയിഷ നഷ്‍വ
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത