കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/സൂര്യനും ചന്ദ്രനും

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45333 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂര്യനും ചന്ദ്രനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യനും ചന്ദ്രനും

കിഴക്കേ മലയിൽ സൂര്യൻ വന്നു...

സൂര്യനെ കണ്ടു പൂക്കൾ പു‍ഞ്ചിരിച്ചു

ഉച്ചയായി വെയിലുകൂടി

സന്ധ്യയായി സൂര്യൻ പടിഞ്ഞാറു മറഞ്ഞു

അപ്പോൾ പുഞ്ചിരിച്ചു ചന്ദ്രൻ വന്നു

ചന്ദ്രനു കൂട്ടിന് നക്ഷത്രങ്ങൾ വന്നു.
 

തീർത്ഥ രഞ്ജിത്ത്
1 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത