18:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മുടെ കൃത്യനിഷ്ഠയും, അച്ചടക്കവുമാണ് സൂചിപ്പിക്കുന്നത്.ശരീരത്തിന്റെ ബലത്തേക്കാളും ശുചിത്വമാണ് പ്രധാനം.ശുചിത്വമുണ്ടെങ്കിൽ അസുഖങ്ങളിൽ നിന്ന് നമ്മെ അകറ്റി നിർത്തും.