തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/അക്ഷരവൃക്ഷം/അവധിക്കാലം
{{BoxTop1 | തലക്കെട്ട്=അവധിക്കാലം | color=2 }
ലോക്ക് ഡൗൺ ആയല്ലോ..
എന്നും പപ്പ വീട്ടിൽ ഉണ്ടല്ലോ...
ഞാനും അനിയനും പപ്പയും കൂടി പാചകം ചെയ്തല്ലോ..
കളിച്ച് നടക്കാൻ കഴിയാതായല്ലോ..
എനിക്ക് ഭയങ്കര വിഷമം തോന്നിയല്ലോ...
അമ്മയുംപപ്പയും ഒത്തോചേർന്നെന്റെ സങ്കടം മാറ്റിയല്ലോ...
കൊറോണ വരാതെ ഞങ്ങളെയെല്ലാം ദൈവം കാത്തല്ലോ...
രേവതി ശിവപ്രസാദ്
|
4 എ തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ് പാമ്പാടി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ