ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskurumannu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center> <poem> അകലം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

അകലം പാലിച്ചീടാം നമ്മുക്ക്
അടുത്തിരിക്കാനായി
കൈകഴുകീടാമെപ്പോഴും
കൈകൊടുക്കാം ഒററക്കെട്ടായി
നമ്മുക്ക് കൊറോണയെ
ആഘോഷങ്ങളും കളികളും
ഇനി വീടിനുള്ളിൽ മാത്രം
അകത്തിരിക്കാം
നമ്മുക്ക് അകം തുറക്കാം
ഒറ്റക്കെട്ടായി തുരത്താം
നമ്മുക്ക് കൊറോണയെ

അഷിമാ സതീഷ്
2A സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത