18:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹേ മനുഷ്യാ ജാഗ്രത വേണം
കോവിഡിൽ നിന്നു രക്ഷക്കായി
ലോകമാകെ ജനങ്ങൾക്ക് കൊറോണ
മനുഷ്യാ ജാഗ്രത വേണം
കോവിഡിൽ അനേകം ജനങ്ങൾ
ഇവിടെ മരിച്ചു വീഴുന്നു
രാജ്യത്തിന്ന് ലോക്ഡൗൺ
ആരും പുറത്തേക്കില്ല
റോഡാണെങ്കിൽ ശൂന്യം
വാഹനങ്ങളൊന്നുമേയില്ല
മനുഷ്യാ ജാഗ്രത വേണം
സോപ്പുപയോഗിച്ച് കൈകൾ കഴുകി
നിങ്ങൾ രോഗവിമുക്തരാകേണം
മനുഷ്യാ ജാഗ്രത വേണം
മനുഷ്യാ ജാഗ്രത വേണം