ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്യം

ശുചിത്യം

 
പരിസരം വൃത്തിയായി സൂക്ഷിക്കേണം

നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും
ശുചിത്യ കേരളം സുന്ദര കേരളം
സുന്ദരിയാം നമ്മുടെ കേരളം
ശുചിത്യം നമ്മുടെ കേരളത്തെ
പുതു കേരളമായി മാറ്റിടും
മാലിന്യത്തെ ഒഴിവാക്കു
ആരോഗ്യം സംരക്ഷിക്കൂ
നമുക്ക് പാർക്കാം ഒരു പുതു കേരളത്തിൽ

ഗവണ്മെന്റ് എൽ പി എസ് വെൺകുളം
രഞ്ജിനി ആർ ബി
1 B ഗവണ്മെന്റ് എൽ പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത