ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കിരീടം ചൂടിയ പത്തൊൻപതുകാരി
കിരീടം ചൂടിയ പത്തൊൻപതുകാരി
ലോകമാകെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്.കുറച്ചുദിവസം കൊണ്ടുതന്നെ അത് ലോകമാകെ പടർന്നു പിടിച്ചു.ഡിസംബ 31ന് ആയിരുന്നു ചൈനയിൽ റപ്പോർട്ട് ചെയ്തത്. മാർച്ച് ആദ്യവാരമായപ്പോഴേക്കും ഇന്ത്യയിലും അത് വന്നു.കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തു.കേരളത്തിൽ കൊറോണബാധ റിപ്പോർട്ട് ചെയ്തതോടെ ശക്തമായ മൻകരുതലുകളാണ് കേരളം മുന്നോട്ട് വച്ചത്.രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്.ഇതിനെ ചെറുത്ത്നിൽക്കാനായി ഒട്ടനവധി വഴികൾ സർ ക്കാർനൽകിയിട്ടുണ്ട് കുറഞ്ഞത് ഇരുപത് സെക്കന്റെങ്കിലും കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകണം. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ഇന്ത്യമുഴുവൻലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് ആരും വീടിനു വെളിയിൽ ഇറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഈ സമയം വീടും പരിസരവും വൃത്തിയാക്കാൻ ഉപയോഗിക്കുക.ഭയം വേണ്ട......കരുതൽമതി.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ