ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിളങ്ങിടട്ടെ... !

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിളങ്ങിടട്ടെ... ! <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിളങ്ങിടട്ടെ... !

കൊതുക് വളരുവാൻ ഇടമില്ലാതെ
പരിസരം വൃത്തിയാക്കണം
വീടും പറമ്പും പൊതുസ്ഥലങ്ങളും ശുചിയോടെ എന്നും തിളങ്ങിടട്ടെ... !
കുപ്പി ചിരട്ട പ്ലാസ്റ്റിക് കപ്പുകൾ ഇട്ടുമൂടിയ -
പ്ലാസ്റ്റിക് ഷീറ്റുകൾ, മുട്ടത്തോടുകൾ പോലും കൊതുകിനു വളർത്തുകേന്ദ്രമതോർമ്മ വേണം...
ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും എലിപ്പനിയും
പിന്നെ പകർച്ചവ്യാധി പെരുമഴയുടെ പഴയ- കാലമതോർമ്മ വേണം.. .
തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം അതിഥികൾക്ക് നൽകണേ...
ബിരിയാണി ചെമ്പു തുറക്കും മുൻപേ കുടിവെള്ളം തിളച്ചാറണം...
വിളിച്ചു വരുത്തി മഞ്ഞപ്പി- ത്തം തിരിച്ചു നൽകരുതെന്ന് ഓർത്തിടേണം... !"
നിറം കലർത്തിയ തണുത്തവെള്ളം കൊടുക്കും പണിയതു നിർത്തിടേണം!"

അർച്ചന മനോജ്‌ &ആരാധന മനോജ്‌.
2 A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത