ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ എന്റെ നാട് ശുചിത്വ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട് ശുചിത്വ നാട്

നാട് നമ്മുടെ നാട്
ശുചിത്വമാക്കാം നാടിനെ.
കളയണം നാം പ്ലാസ്റ്റിക്കെല്ലാം,
കഴുകണം നാം കൈയും കാലും
എന്നും പല്ലുകൾ തേയ്‌ക്കേണം
എന്നും നന്നായ്‌ കുളിക്കേണം.
ചപ്പും ചവറും കൂട്ടരുതേ,
വൃത്തിയാക്കാം നാടിനെയെന്നും.
 

അലീനരാജ്
1എ ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത