ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊറോണേ, സൂക്ഷിച്ചോ.

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണേ, സൂക്ഷിച്ചോ.


മേലാകെ മുള്ളുള്ള പന്തുപോലെ,
കുഞ്ഞിലും കുഞ്ഞനായെത്തിയെങ്ങും
കോടിക്കണക്കിനു കൂട്ടങ്ങളെ
പേടിപ്പെടുത്തിയടച്ചുപൂട്ടി.

നീയെത്ര ഭീകരനാണെങ്കിലും
കാലം കുറച്ചു കടന്നു പോയാൽ
വാക്സിൻ പലതുണ്ടു കണ്ടുവയ്ക്കും
നിന്നെപ്പൊരിച്ചിടും, നാം മനുഷ്യർ.!
 


ശിവഗംഗ.
7 B ഗവ.മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പട്ടം.
തിരുവനന്തപുരം നോർത്ത്. ഉപജില്ല
തിരുവനന്തപുരം നോർത്ത്.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത