മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - നല്ല ശീലങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 
നല്ല ശീലങ്ങൾ

നല്ല മനസ്സിന് നല്ല ആരോഗ്യത്തിന്
ദിനവും ശുചിത്വം പാലിച്ചീടേണം നാം ‎
പതിവായ് ദിനവും കുളിച്ചീടണം ‎
ഉണരും നേരം കിടക്കും നേരം ‎
പല്ലുകൾ ശുചിയാക്കിടേണം
ആഹാരത്തിനു മുമ്പും പിൻപും ‎
കൈകൾ കഴുകി വെടിപ്പാക്കീടേണം ‎
ആരോഗ്യത്തിനുതകും ഭക്ഷണശീലം പാലിച്ചിടണം
ആരോഗ്യംനമ്മുടെ സമ്പത്താണെ ‎
പാലിച്ചീടാം ദിനവും ശുചിത്വം....‎

ഡിറോൺ എം ജോർജ്ജ് ‎
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത