കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/കൊ.കൊ.കൊറോണ..

16:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊ.കൊ.കൊറോണ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊ.കൊ.കൊറോണ..

കൊ കൊ കൊറോണ..
ചൈനയിൽ നിന്നെത്തിയ കൊറോണ
കണ്ണൂരിലും കൊറോണ
കോഴിക്കോട്ടും കൊറോണ
കൊച്ചിയിലും കാസർഗോഡും
കേരള മെങ്ങും രാജ്യത്തെങ്ങും
ലോകമെങ്ങും കൊറോണ
കൈകളിലും ദേഹത്തും
എവിടെയും ഒട്ടിപ്പിടിക്കും കൊറോണ

ഭീകരനായൊരു കൊറോണ
കൊലവിളിയായെത്തും കൊറോണ
ലക്ഷങ്ങളുടെ ജീവനെടുത്ത
കൊറോണയെ നാം അകറ്റേണം
ഇനിയൊരു ജീവൻ വിട്ടു കൊടുക്കാതെ
ചെറുത്തു നിൽക്കാമെല്ലാർക്കും
പുറത്തിറങ്ങി നടക്കാതെ
വീട്ടിലിരിക്കാമെല്ലാർക്കും
മാസ്ക് ധരിച്ചും കൈ കഴുകിയും
ശുചിത്വത്തോടെ വീട്ടിലിരുന്ന്
ഈ കൊറോണയെ നമുക്ക് നേരിടാം
പ്രകൃതി സൗന്ദര്യം ആസ്വദിച്ചീടാം
കിളികൾക്ക് ദാഹജലം ഒരുക്കീടാം
സന്തോഷത്തോടെ നല്ലൊരു
നാളെയ്ക്കായ് നമുക്കു പ്രാർഥിക്കാം..

അൻവിൻ പ്രദീപ്
6.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത