സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അമ്മ

16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ | color= 2}} <center> <poem> സ്നേഹത്തിൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


സ്നേഹത്തിൻ കൈക്കുമ്പിൾ
തേൻമൊഴിയാകുന്ന വാക്കുകൾ
നെറുകെത്തുമ്പിൽ തലോടിടും
സുവർണ്ണ സാമ്യമാം അമ്മ

     പാരസ്പര്യ സ്നേഹബന്ധത്തിൻ
     ഉറവിടമാകുന്നു പുണ്യമനസ്സ്
     കാഠിന്യമേകുന്ന നിമിഷങ്ങൾ
     പനിനീർപ്പുക്കളാക്കും അമ്മ

നമിച്ചിടാം കുമ്പിടാം
ആ രണ്ടക്ഷരത്തെ
കൂപ്പിടാം ഓർത്തിടാം
എന്നും നമ്മൾ
                             

അമൃത ജെ.എസ്
9സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത