ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 5 }} കൊറോണ അപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ അപകടകാരിയായ ഒരു വൈറസ് ആണ്. ഈ വൈറസ് ആണ് കോവിഡ് 19 എന്ന രോഗം വരുത്തുന്നത്. ഈ രോഗം വളരെ മാരകമായ ഒന്നാണ്. ഇതിന്റെ വ്യാപനം തടയാൻ മനുഷ്യർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. കൈകൾ കൂടെക്കൂടെ സോപ്പിട്ട് കഴുകണം. ഇതു രണ്ടും പാലിക്കുകയാണെങ്കിൽ നമുക്കീ വൈറസിനെ തുരത്താം. അതിനാൽ എല്ലാവരും ഈ കാര്യങ്ങൾ കൃത്യമായി പാലിക്കണം. നല്ല ഒരു നാളേയ്ക്കായ് നമുക്ക് കൈ കോർക്കാം.

ഭഗവത് കെ പി
2 A ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം