ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/കാലത്തിന്റെ വികൃതി -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലത്തിന്റെ വികൃതി


കാലത്തിന്റെ വൈഭവമോ
കലികാലത്തിന്റെ വികൃതിയോ
നരഭോജിയാ० ഈ മഹാവ്യാധി
ലോകമെങ്ങു०മനുഷ്യരെ
തിന്നൊടുക്കുന്ന രാക്ഷസപ്പടയോ
അറിയില്ല നമുക്കീമഹാമാരിയെ
പ്രകൃതിയേയു०പക്ഷിമൃഗാദികളേയു० കൊന്നൊടുക്കി പാപത്തിൻഫലമോ
അറിയില്ലനമുക്കീമഹാവ്യാധിയെ
പലപലവർണ്ണകൊടികൾപിടിച്ചൊരു കൈകൾക്കിന്ന് ഹസ്തദാന०പോലു० നൽകാൻപറ്റാതെയായ്
പലപലനുണകൾ പറഞ്ഞൊരുവായിന്ന്
മൂടിക്കെട്ടി നടക്കുകയായ്
കൌതുകമേറാൻ കിളികളേയു० ജന്തുജാലങ്ങളേയു०
കൂട്ടിലടച്ചമനുഷ്യർ
ഇന്ന്കൂട്ടിലടച്ചകിളികളെപ്പോലെ വീട്ടിലടച്ചിരിപ്പൂ
സ്വതന്ത്രരായ്കിളികളു०
പക്ഷിമൃഗാദികളു०ഇന്ന്
പാറിപ്പറന്നു നടപ്പൂ
സർവ്വവു० ഓർത്തുനമ്മൾ
പാപകർമ്മത്തിൻ പരിഹാരമായി ഈ മഹാവ്യാധിയെ തുരത്താ०
നാടിന്നധികാരികൾ ചൊല്ലുന്നവാക്കുകൾ
കേട്ടുനമുക്കീ മഹാവ്യാധിയെ തടയാ०
സർവ്വവു० നന്മക്കായ് ലോകത്തിൻ നന്മക്കായ്
അകലങ്ങളിൽനിന്ന് നന്മചെയ്യാ०

ശിവദകൃഷ്ണ.ഡി
3 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത